WRITE TO US
We would love to hear from you. So, if you have any feedback or suggestions do write to us at feedback@railyatri.in
WHAT'S TRENDING
ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സrലേഷനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട വസ്തുതകള്‍
ക്യാന്സലേഷന് ചെയ്യുന്ന സമയത്ത് തിരിച്ചുകിട്ടുന്ന പണം കാണുമ്പോള്‍ നിങ്ങള്‍ പലപ്പോഴും അമ്പരന്നുപോയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.പലപ്പോഴും നമുക്ക് ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടിവരാറുണ്ടെങ്കിലും ക്യാന്സലേഷന് നിയമങ്ങളെക്കുറിച്ച് നമുക്ക് അറിവുണ്ടായിരിക്കയില്ല. അതിനാല്‍, ഇവിടെ റെയില്‍യാത്രിയില്‍ പ്രസ്തുത നിയമങ്ങള്‍ ലളിതമായും അനായാസം മനസ്സിലാക്കാവുന്ന വിധത്തിലും അവതരിപ്പിക്കുകയാണ്. ഇതാ ആ നിയമങ്ങള്‍...
എത്രയെല്ലാമാണ് ക്യാന്സലേഷന്...
ഇന്ത്യന്‍ ട്രെയിന്‍ യാത്രയുടെ ആഹ്ലാദം
ഏതാനും ദിവസത്തെ ഒരു ഒഴിവുദിന യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ ട്രെയിന്‍ യാത്രയുമായി താരതമ്യപ്പെടുത്താവുന്ന അധികം യാത്രാമാര്‍ഗങ്ങളില്ല. ഇന്ത്യയുടെ അവിശ്വസനീയ സവിശേഷതകളുമായി നിങ്ങളെ ഇത്രയധികം അടുപ്പിക്കുന്ന മറ്റൊരു യാത്രാമാര്‍ഗം ഇല്ലെന്നുതന്നെ പറയണം. തീര്‍ച്ചയായും ട്രെയിന്‍ യാത്രയ്ക്ക് ചില അസൗകര്യങ്ങള്‍ ഉണ്ട്. എന്നാല്‍ താരതമ്യം ചെയ്യുമ്പോള്‍ അനുകൂലഘടകങ്ങള്‍ പ്രതികൂലഘടകങ്ങളെക്കാള് ഏറെ...
കൊച്ചിയിലെ 5 പൈതൃക ഭക്ഷണശാലകള്‍
ചൈനീസ്, ഇറ്റാലിയന്‍, നോര്‍ത്ത് ഇന്ത്യന്‍, തനത് കേരള ഭക്ഷണം തുടങ്ങിയ ഭക്ഷണ വൈവിധ്യങ്ങള്‍ കൊച്ചിയിലുണ്ട്. രുചികരമായ ഭക്ഷണം വിളമ്പുന്ന കാലപ്പഴക്കം ചെന്ന കൊച്ചിയിലെ റസ്റ്ററന്റുകള്‍ തേടി ഈ നഗരത്തിന്റെ മുക്കിലും മൂലയിലും ഞങ്ങള്‍ ഒരു യാത്ര നടത്തി. പല ദശാബ്ദങ്ങളായി ഇന്നും കൊച്ചിയുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഏതാനും ചില റസ്റ്ററന്റുകള്‍...
അവസാനനിമിഷം യാത്രപുറപ്പെടുമ്പോഴും അത് അനായാസം ആസൂത്രണം ചെയ്യാം
പുതുവര്‍ഷപിറവി നമ്മില്‍ മിക്കവര്‍ക്കും ആഘോഷങ്ങളുടേയും പുതു തീരുമാനങ്ങള്‍ കൈക്കൊള്ളലിന്റേയും വേളയാണ്. എന്നാല്‍ ചിലര്‍ക്ക് പുതുതായി എന്ത് ആരംഭിക്കുന്നതിന്റേയും മുന്നോടിയായുള്ള വിനോദസഞ്ചാരവേളയാകുന്നു ഇത്! ഇത്തരം വേളകളിലെ തല്‍ക്ഷണ യാത്രകള്‍ക്ക് അനുയോജ്യമായ ചില സ്ഥലങ്ങള്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു. അതിനാല്‍ ഒരുങ്ങൂ, യാത്രപോകൂ!
യേര്‍ക്കാട് - വഴി നീളെ ഹെര്‍പിന്‍ വളവുകളും പ്രകൃതി...
ചെറു യൂറോപ്പ് കോളനിക്കാലത്തു നിന്നുള്ള ഹൂഗ്ലിയുടെ പൈതൃകം
ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ വാസ്കോ ഡ ഗാമ കാലുകുത്തി നൂറുവർഷങ്ങൾക്കു ശേഷം ഇന്നത്തെ ഹൂഗ്ലി ജില്ലയിലെ ഹൂഗ്ലി നദീ തീരങ്ങളിൽ യൂറോപ്യൻ അധിനിവേശം വ്യാപകമായി. വൻ കിട കെട്ടിടങ്ങൾ നിർമ്മിക്കുകയും പ്രദേശിക ഭാഷയും ഭക്ഷണവും തങ്ങളുടേതായ ശൈലിയിൽ ഉപയോഗിച്ചുവരികയും ചെയ്തിരുന്നു.
ബംഗാളിലെ യൂറോപ്യൻ ചരിത്രത്തിലേക്ക് സഞ്ചരിക്കാം
ബൻഡേലിലെ പോർച്ചുഗീസ് അവശേഷിപ്പുകൾ
പോർച്ചുഗീസിന്റെ ശക്തമായ പിടിമുറുക്കൽ ബംഗാളിൽ...
പഞ്ചാബിലെ ഏറ്റവും മികച്ച ഷോപ്പിംഗ് കേന്ദ്രങ്ങള്‍
പഞ്ചാബ് എന്ന് കേട്ടാല്‍ ഉടന്‍ ഓര്‍ക്കുക വിശാലമായ മഞ്ഞ കടുക് പാടങ്ങള്‍, മക്ക രോട്ടിയും കടുക് ഇലക്കറിയും കരിമ്പിന്‍പാടങ്ങളും ഒക്കെയാണ്. എന്നാല്‍ വിശാലമായ ഈ വയലുകള്‍ക്കപ്പുറം നമ്മെ ആകര്‍ഷിക്കുന്ന പലതും ഈ വര്‍ണാഭമായ സംസ്ഥാനത്തുണ്ട്. വൈവിധ്യങ്ങളുടെ നാടാണ് പഞ്ചാബ് എന്നതിന് അവിടത്തെ നഗരങ്ങള്‍തന്നെ തെളിവാണ്. അതിപ്രശസ്തങ്ങളായ ഡറികള്,...