WRITE TO US
We would love to hear from you. So, if you have any feedback or suggestions do write to us at [email protected]
WHAT'S TRENDING
ട്രെയിന്‍ ടിക്കറ്റ് ക്യാന്സrലേഷനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട വസ്തുതകള്‍
ക്യാന്‍സലേഷന്‍ ചെയ്യുന്ന സമയത്ത് തിരിച്ചുകിട്ടുന്ന പണം കാണുമ്പോള്‍ നിങ്ങള്‍ പലപ്പോഴും അമ്പരന്നുപോയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.പലപ്പോഴും നമുക്ക് ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടിവരാറുണ്ടെങ്കിലും ക്യാന്‍സലേഷന്‍ നിയമങ്ങളെക്കുറിച്ച് നമുക്ക് അറിവുണ്ടായിരിക്കയില്ല. അതിനാല്‍, ഇവിടെ റെയില്‍യാത്രിയില്‍ പ്രസ്തുത നിയമങ്ങള്‍ ലളിതമായും അനായാസം മനസ്സിലാക്കാവുന്ന വിധത്തിലും അവതരിപ്പിക്കുകയാണ്. ഇതാ ആ നിയമങ്ങള്‍...
എത്രയെല്ലാമാണ് ക്യാന്‍സലേഷന്‍...
ഇന്ത്യന്‍ ട്രെയിന്‍ യാത്രയുടെ ആഹ്ലാദം
ഏതാനും ദിവസത്തെ ഒരു ഒഴിവുദിന യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ ട്രെയിന്‍ യാത്രയുമായി താരതമ്യപ്പെടുത്താവുന്ന അധികം യാത്രാമാര്‍ഗങ്ങളില്ല. ഇന്ത്യയുടെ അവിശ്വസനീയ സവിശേഷതകളുമായി നിങ്ങളെ ഇത്രയധികം അടുപ്പിക്കുന്ന മറ്റൊരു യാത്രാമാര്‍ഗം ഇല്ലെന്നുതന്നെ പറയണം. തീര്‍ച്ചയായും ട്രെയിന്‍ യാത്രയ്ക്ക് ചില അസൗകര്യങ്ങള്‍ ഉണ്ട്. എന്നാല്‍ താരതമ്യം ചെയ്യുമ്പോള്‍ അനുകൂലഘടകങ്ങള്‍ പ്രതികൂലഘടകങ്ങളെക്കാള്‍ ഏറെ...
കൊച്ചിയിലെ 5 പൈതൃക ഭക്ഷണശാലകള്‍
ചൈനീസ്, ഇറ്റാലിയന്‍, നോര്‍ത്ത് ഇന്ത്യന്‍, തനത് കേരള ഭക്ഷണം തുടങ്ങിയ ഭക്ഷണ വൈവിധ്യങ്ങള്‍ കൊച്ചിയിലുണ്ട്. രുചികരമായ ഭക്ഷണം വിളമ്പുന്ന കാലപ്പഴക്കം ചെന്ന കൊച്ചിയിലെ റസ്റ്ററന്റുകള്‍ തേടി ഈ നഗരത്തിന്റെ മുക്കിലും മൂലയിലും ഞങ്ങള്‍ ഒരു യാത്ര നടത്തി. പല ദശാബ്ദങ്ങളായി ഇന്നും കൊച്ചിയുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ ഏതാനും ചില റസ്റ്ററന്റുകള്‍...
കല്‍പ്പാത്തി: തെക്കന്‍ കാശിയുടെ സവിശേഷതകള്‍
കേരളത്തില്‍ പാലക്കാട് ജില്ലയിലുള്ള കല്‍പ്പാത്തി ഒരു പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും രഥോത്സവം നടക്കുന്ന ഇവിടുത്തെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ്. പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമായ കല്‍പ്പാത്തി എല്ലാ രീതിയിലും പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഈ ഗ്രാമത്തിലെ കാഴ്ചകള്‍ കാണാം.
ശ്രദ്ധേയമായ അഗ്രഹാരങ്ങള്‍
കല്‍പ്പാത്തിയിലെ ബ്രാഹ്മണര്‍ താമസിക്കുന്ന വീടുകളാണ് അഗ്രഹാരങ്ങള്‍. ഓരോ വീടിനും...
ട്രാന്ക്യൂ്ബര്‍ എന്ന ഡാനിഷ് പട്ടണത്തിലേക്ക് ഒരെത്തിനോട്ടം.
ട്രാന്‍ക്യൂബറില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
നിങ്ങള്‍ക്കറിയാമോ, തമിഴ്‍നാടിന്‍റെ തീരപ്രദേശത്ത് അത്രയൊന്നും അറിയപ്പെടാത്ത , ഒരിക്കല്‍ ഡച്ച് അധീനതയിലായിരുന്നഒരു പട്ടണമുണ്ട്. ഈസ്റ്റ്‍വൈല്‍ ട്രാന്ക്യൂബര്‍, ഇന്ന് തരകംപാടി എന്നപേരിലറിയപ്പെടുന്ന ഈ പ്രദേശം 150 വര്‍ഷങ്ങളായി ഡച്ച് അധീനഥയിലായിരുന്നു. 16-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഡച്ചുകാര്‍ക്ക് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുമായും ഇന്നത്തെ ശ്രീലങ്കയുമായും ശക്തമായ വാണിജ്യബന്ധമുണ്ടായിരുന്നു. തഴച്ചുവളര്‍ന്ന...
വിരലൂട്ടാൻ പ്രേരിപ്പിക്കുന്ന കൊൽക്കൊത്തയുടെ പരമ്പരാഗത ഭക്ഷണശാലകൾ
ആഹ്ലാദത്തിന്റെ നഗരമായ കൊൽക്കൊത്തയെ ഭക്ഷണത്തിന്റെ നഗരമെന്നും വിശേഷിപ്പിക്കാം. വ്യത്യസ്തവും സ്വാദിഷ്ടവുമായ ഭക്ഷണം, ആഹാരപ്രേമികളെ ഇവിടേക്ക് ആകർഷിക്കുന്നു. നിങ്ങൾ കൊൽക്കൊത്ത സന്ദർശിക്കുന്നുവെങ്കിൽ അല്ലെങ്കിൽ സന്ദർശിക്കാനിരിക്കുന്നുവെങ്കിൽ ഇതാ നിങ്ങൾക്ക് സന്ദർശിക്കാവുന്ന ചില പ്രധാന കേന്ദ്രങ്ങൾ.
പ്രാതൽ പുടിറാമിൽ: കോളേജ് സ്ട്രീറ്റി(സൂര്യ സെൻ സ്ട്രീറ്റ്)ലെ 150 വർഷം പഴക്കമുള്ള സ്വീറ്റ്മീറ്റ് ഷോപ്പാണ് പുടിറാം. പരമ്പരാഗത ബംഗാളി പ്രാതലായ കൊച്ചുരി, ഉരുളക്കിഴങ്ങ് കറി,...