അവധിക്കാല യാത്രകള്‍ ആസൂത്രണം ചെയ്യല്‍ എളുപ്പമല്ല.ഷെഡ്യൂളുകള്‍, വിലകള്‍, സുഖസൗകര്യങ്ങള്‍ എന്നിവ് അതാരതമ്യം ചെയ്യല്‍ നിങ്ങളുടെ സമയവും ഊര്‍ജവും ഏറെ ആവശ്യപ്പെടുന്ന ജോലിയാണ്. നിങ്ങള്‍ പലപ്പോഴും ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്യാറുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ബസ് ആയിരിക്കും ഏറ്റവും സൗകര്യപ്രദം. എളുപ്പത്തില്‍ ബുക്ക് ചെയ്യാവുന്നതും സുഖപ്രദമായി യാത്ര ചെയ്യാവുന്നതുമായ സേവനമാണ് റെയില്‍യാത്രി നല്‍കുന്നത്.എന്തുകൊണ്ട് റെയില്‍യാത്രി ബസ് സര്‍വീസ്ബുക്കിംഗ് സൗകര്യം ഏറ്റവും മികച്ചതാണ് എന്നറിയാന്‍ തുടര്‍ന്ന് വായിക്കുക.
നിങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കില്ല
ട്രെയിന്‍, വിമാന യാത്രകളെക്കാള്‍ സാധാരണ ചെലവ് കുറവായിരിക്കും ബസ് യാത്രയ്ക്ക്. അതിനാല്‍ നിങ്ങള്‍ക്ക് സമയവും ചെലവ് കുറയ്ക്കാന്‍ ആഗ്രഹവുമുണ്ടെങ്കില്‍ ബസ് യാത്രതന്നെയാണ് ഏറ്റവും ഉചിതം. റെയില്‍യാത്രിയുടെ ബസ് ബുക്കിംഗ് സര്‍വീസിലൂടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.ഇടക്കിടെ നിങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് അവസാന സീറ്റ് ഡിസ്ക്കൗണ്ടുകള്‍, കാഷ്ബാക്ക്തുടങ്ങിയ ഓഫറുകള്‍ ലഭിക്കുകയും ചെയ്തേക്കാം. ചിലപ്പോള്‍ അവസാന നിമിഷ യാത്രയ്ക്കുപോലും ഇവ ലഭ്യമായേക്കാം. നിങ്ങളുടെ ബസ് യാത്ര ലാഭകരമാക്കിയേക്കാവുന്ന ടിക്കറ്റ് ബുക്കിംഗ് ഓഫറുകളുടെ ഒരു പട്ടികയും റെയില്‍യാത്രി നല്‍കുന്നുണ്ട്.
എവിടേയ്ക്കും ബസില്‍ യാത്ര ചെയ്യാം
റെയില്‍യാത്രി ബസ് ടിക്കറ്റ് ബുക്കിംഗ് സര്‍വീസിന് ഇന്ത്യയില്‍ ഉടനീളം ബസുകളുടെ വ്യാപകമായ ഒരു സര്‍വീസ് ശൃംഖലയുണ്ട്. ഇതില്‍ ഒഇരു ലക്ഷത്തിലേറെ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന 5000–ല്‍ ഏറെ ബസ് ഓപറേറ്റര്‍മാര്‍ ഉല്‍പ്പെടുന്നു.അതുകൊണ്ട് യാത്രയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു വേവലാതിയും വേണ്ട.കാരണം രാജ്യത്തിന്‍റെ ഏത് മൂലയിലാണെങ്കിലും റെയില്‍യാത്രി ബസ് സര്‍വീസ് നിങ്ങള്‍ക്ക് അനായാസം സന്ദര്‍ശിക്കാം.
ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം
റെയില്‍യാത്രി ഓണ്‍ലൈനിലൂടെ ബസ് യാത്രയിലെ സീറ്റുകള്‍,ബോര്‍ഡിംഗ് പോയന്‍റുകള്‍, സമയം ബജറ്റ് എന്നിവയൊക്കെ ഇഷ്ടാനുസരണം നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.മറ്റൊരു യാത്രാരീതിയിലും ഈ സൗകര്യങ്ങള്‍ നമുക്ക് തെരഞ്ഞെടുക്കാനാവാത്തവിധം നമുക്ക് അപ്രാപ്യമാണ്.എന്താണോ ലഭിക്കുന്നത് അതുകൊണ്ട് നാം തൃപ്തിപ്പെടുകതന്നെ.റെയില്‍യാത്രി നല്‍കുന്ന സൗകര്യപ്രദവും വൈവിധ്യവുമായ ഓപ്ഷനുകള്‍ സ്വയം ഏറ്റവും നല്ല തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കുന്നു.
ഓരോ സീറ്റിന്‍റേയും ഫീഡ്ബാക്ക്
ഇത് യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഒരു പരിപൂര്‍ണ അവകാശമാകുന്നു. ഓരോ യാത്രക്കാരനും ഗുണമേന്മയുള്ളതും സൗകര്യപ്രദവുമായ യാത്ര നല്‍കാനാണ് റെയില്‍യാത്രി ശ്രമിക്കുന്നത്. അതിനാല്‍ നിങ്ങള്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സീറ്റ് എത്രത്തോളം സൗകര്യപ്രദമാണ് എന്നതുസംബന്ധിച്ച ഓരോ കസ്റ്റമറുടേയും ഫീഡ്ബാക്ക് പരിശോധിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നു.ഇത് നിങ്ങളുടെ ബസ് യാത്ര സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്ന് ഉറപ്പാണ്.
നിങ്ങളുടെ ബസിനെ അറിയുക
റെയില്‍യാത്രിയുടെ ബസ്ഓരോ ബസ് ഓപറേറ്റര്‍മാരുടേയും യാത്ര സൗകര്യങ്ങളെക്കുറിച്ചുള്ള കസ്റ്റമര്‍ ഫീഡ്ബാക്ക് നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഇത് ഓരോ ഓപറേറ്ററും നല്‍കുന്ന സൗകര്യങ്ങള്‍ വിശകലനം ചെയ്ത് ശരിയായ തീരുമാനമെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ഇതില്‍ ലഭ്യമാകുന്ന റെയില്‍യാത്രി സ്കോര്‍ മറ്റ് യാത്രികര്‍ക്ക് എത്രത്തോളം സൗകര്യപ്രദമായിരുന്നു യാത്ര എന്ന സൂചനകൂടി നല്‍കുന്നു.