ഫലപ്രദമായ ശുചിത്വപരിപാലനത്തിനുള്ള മാര്ഗാനിര്ദ്ദേ ശങ്ങള്‍

0
1648
Malayalam lifestyle blog

സംഭരണം 

Telugu blog

നിങ്ങള്‍ വാങ്ങുന്ന ഉന്നത ഗുണമേന്മയുള്ള ഭക്ഷണം വിലക്കുറവുള്ളതല്ല. അതിനാല്‍ നിങ്ങള്‍ വാങ്ങുന്ന ഭക്ഷണം ഒരു സംഭരണ പദ്ധതി അനുസരിച്ച് അതിന്‍റ് എപുതുമ നിലനിര്‍ത്തിക്കൊണ്ട് ദീര്‍ഘകാലം സൂക്ഷിക്കാന്‍ സാധിക്കുന്നു.

ആദ്യം വന്നത് ആദ്യം വില്‍ക്കുന്നു: ഭക്ഷണത്തിന്‍റെ ഗുണമേന്മ പരിലാലിക്കുന്നതില്‍ ഉല്‍പന്നം സൂക്ഷിക്കാവുന്ന സമയപരിധിയും ഏത് തീയതിവരെ ഉപയോഗിക്കാമെന്നതും വളരെ പ്രധാനമാണ്. ഭക്ഷണം സംഭരിക്കുമ്പോള്‍ പുതുതായി വന്ന ഇനങ്ങള്‍ ഫിഡ്ജിനുള്ളില്‍ പിന്‍ഭാഗത്ത് സൂക്ഷിക്കുക.

എല്ലാം ലേബല്‍ ചെയ്യുക: ഭക്ഷണ പാക്കറ്റിലെ ഡേറ്റ് കോഡ് വളരെ ചെറുതാണെങ്കില്‍ അത് സൂക്ഷിക്കുന്നതിനുമുമ്പ് വലുതായി തീയതി അതിന്മേല്‍ കുറിയ്ക്കുക.

മാംസ ഉല്‍പന്നങ്ങള്‍ ഫ്രിഡ്ജിന്‍റെ കീഴ് ഷെല്‍ഫുകളില്‍ സൂക്ഷിക്കുക.വായുകടക്കാത്തവിധം സീല്‍ ചെയ്ത കണ്ടെയ്നറുകളില്‍വേണം ഭക്ഷണം സൂക്ഷിക്കാന്‍

ശീതസംഭരണി: ഭക്ഷണം സൂക്ഷിക്കുന്നറഫ്രിജറേറ്ററുകള്‍ക്ക്താപനില 0 -8 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്താന്‍ കഴിയണം

ഭക്ഷണം തയാറാക്കല്‍

അടുക്കളയുടെ ശുചിത്വനിലവാരം നിര്‍ണയിക്കുന്നതില്‍ വൃത്തിയായ ഭക്ഷണം തയാറാക്കല്‍ ഒരു പ്രധാന ഘടകമാണ്.

ഭക്ഷണം വേര്‍തിരിക്കല്‍: ഭക്ഷണം സൂക്ഷിക്കുമ്പോഴോ തയാറാക്കിക്കഴിഞ്ഞാലോ പാകം ചെയ്യാത്തവയും റെഡി ടു ഈറ്റ് ഭക്ഷണസാധനങ്ങളും പരസ്പരംമലിനീകരിക്കാതിരിക്കാന്‍പ്രത്യേകമായി വെയ്ക്കണം. ഭക്ഷണം തയാറാക്കുന്നതിനുമുമ്പ് അടുക്കള പ്രതലങ്ങള്‍ നല്ലപോലെ വൃത്തിയാക്കി എന്ന് ഉറപ്പാക്കുക.

പാകം ചെയ്യലും ശീതീകരിക്കലും:

ദ്രോഹകാരികളായ ബാക്റ്റീരിയകളെ നശിപ്പിക്കാനായി ഭക്ഷണം നല്ലപോലെ പാകം ചെയ്യണം. മാംസമോ കോഴിയിറച്ചിയോ ആണെങ്കില്‍അവ പാകം ചെയ്യുന്നതിനുമുമ്പ് ഡീഫ്രോസ്റ്റ് ചെയ്യണം. പാകം ചെയ്ത ഉടന്‍ അവ വിളമ്പാവുന്നതാണ്. അല്ലെങ്കില്‍ വിളമ്പുന്നതുവരെ അവ ചൂടായി ഇരിക്കുന്നുണ്ടെന്ന് ഇടക്കിടെ ഉറപ്പാക്കണം. ഭക്ഷണം മുന്‍കൂറായി തയാറാക്കുകയാണെങ്കില്‍ അവ വേഘം തണുപ്പിച്ച് ശീതീകരിക്കുക. 2 മണിക്കൂറിനുള്ളില്‍ ശീതീകരിക്കാനായില്ലെങ്കില്‍ ആ ഭക്ഷണം ഉപേക്ഷിക്കുക.

 പായ്ക്കേജിംഗ്

പൊത്യുവായ ഭക്ഷണാനുഭവത്തിന്‍റെ ഒരു പ്രധാന ഘടകമാണ് പായ്ക്കേജിംഗ്.

ചൂടുള്ളതും തണുത്തതുമായ ഭക്ഷണങ്ങള്‍ വേറിട്ട് സൂക്ഷിക്കുക: ഭക്ഷണം അനുയോജ്യ താപനിലയില്‍ സൂക്ഷിക്കാനായി ട്രെയിനിലെ ഡെലിവറി സ്റ്റാഫ് പ്രത്യേകം ഇന്‍സുലേറ്റ് ചെയ്ത ഹോട്ട്, കോള്‍ഡ് ബാഗുകള്‍ ഉപയോഗിക്കണം.

ശ്രദ്ധിക്കുക: പാല്‍,സൂപ്പുകള്‍,ചായ എന്നിവയ്ക്ക് സ്റ്റേറ്റ് ഓഫ് ആര്‍ട്ട് തെര്‍മോകളില്‍ പ്രത്യേക പാക്കേജിംഗ് റെയില്‍യാത്രി നല്‍കുന്നുണ്ട്.

സൈഡ് ഡിഷുകള്‍ സൈഡില്‍ത്തന്നെ വയ്ക്കുക: എല്ലാ ഭക്ഷണ ഇനങ്ങളും അതാത് കണ്ടെയ്നറുകളില്‍ത്തന്നെ വെച്ച് കസ്റ്റമര്‍മാര്‍ക്ക് ഒലിച്ചിറങ്ങുന്ന കണ്ടെയ്നറുകള്‍ നല്‍കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ ശമിക്കുക

ശ്രദ്ധിക്കുക:റെയില്‍യാത്രിയുടെ ’ വൗ മീല്‍ ബോക്സില്‍’ ഉള്ള ഭക്ഷണം.ഒരു സ്പില്‍-പ്രൂഫ് പാക്കേജിംഗ് രീതി.

സ്റ്റാഫിന്‍റെ ശുചിത്വം:

റസ്റ്റോറാന്‍റ് കിച്ചണ്‍ സ്റ്റാഫ് നല്ല വ്യക്തിഗത ശുചിത്വ നിലവാരം പാലിക്കേണ്ടത് വളരെ പ്രധാനമാകുന്നു. അവര്‍ കൈകള്‍ നല്ലപോലെ കഴുകുന്നുവെന്ന് ഉറപ്പാക്കുക.പുകവലി, ചുമയ്ക്കല്‍, തുമ്മല്‍ എന്നിവയും രൂക്ഷഗന്ധമുള്ള സുഗന്ധലേപനങ്ങള്‍ ഉപയോഗിക്കലും അടുക്കളയില്‍ ഒഴിവാക്കുക. ഭക്ഷണം തയാറാക്കുമ്പോള്‍ കൈയുറകള്‍ ഉപയോഗിക്കുന്നത് ഉറപ്പാക്കുക.

കീടനിയന്ത്രണവും മാലിന്യനിര്‍മാര്‍ജനവും

അടുക്കള പരിസരം പ്രാണികളും എലികളും പ്രവേശിക്കുന്നത് ഒഴിവാക്കാന്‍ വൃത്തിയ്യി സൂക്ഷിക്കുക.

റസ്റ്റോറാന്‍റ് കെട്ടിടത്തിലും അടുക്കളയിലും ഇടയ്ക്കിടെ കീട നിയന്ത്രണ പരിപാടി നടപ്പാക്കുക
എല്ലാ പാഴ്വസ്തുക്കളും കീടമുക്തമായ കണ്ടെയ്നറുകളില്‍ സൂക്ഷിക്കുക.

ഭക്ഷണ മാലിന്യം നീക്കം ചെയ്യാന്‍ ശരിയായ ക്രമീകരണം സജ്ജമാക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here