Malayalam Railway blog
യാത്ര അനായാസമാക്കുന്നതിനായാണ് ഈ ട്രെയിനുകള്‍. എന്നാല്‍ അവയുടെ നിയമങ്ങള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.അതുകൊണ്ട് സുവിധ ട്രെയിനിലുള്ള യാത്ര ആസൂത്രണം ചെയ്യുന്നതിനുമുമ്പ് താഴെ സൂചിപ്പിഉച്ച ചില നിയമങ്ങള്‍ മനസ്സിലാക്കി യാത്ര പ്രശ്നരഹിതമാക്കുക. ബുക്കിംഗ് കാലയളവ് കണ്‍ഫേം ചെയ്ത ടിക്കറ്റുകളില്ലാതെ തിരക്കേറിയ ഉത്സവ സീസണുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് ആശ്വാസം പകരാന്‍കൂടി ഉദ്ദ്യേശിച്ചുള്ളവയാണ് ഈ നിയമങ്ങള്‍. അതുകൊണ്ടുതന്നെ സുവുധ ട്രെയിനുകളിലെ ടിക്കറ്റുകള്‍ ഏറ്റവും കൂടിയത് 30 ദിവസങ്ങളും ഏറ്റവും കുറഞ്ഞത്10 ദിവസവും മുമ്പ് മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളു.ഓണ്‍ലൈനായും കൗണ്ടറില്‍നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ട്രെയിന്‍ തരങ്ങള്‍ പ്രാഥമികമായി മൂന്നുതരം സുവിധ ട്രെയിനുകളുണ്ട്....
Malayalam travel blog
ട്രാന്‍ക്യൂബറില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ നിങ്ങള്‍ക്കറിയാമോ, തമിഴ്‍നാടിന്‍റെ തീരപ്രദേശത്ത് അത്രയൊന്നും അറിയപ്പെടാത്ത , ഒരിക്കല്‍ ഡച്ച് അധീനതയിലായിരുന്നഒരു പട്ടണമുണ്ട്. ഈസ്റ്റ്‍വൈല്‍ ട്രാന്ക്യൂബര്‍, ഇന്ന് തരകംപാടി എന്നപേരിലറിയപ്പെടുന്ന ഈ പ്രദേശം 150 വര്‍ഷങ്ങളായി ഡച്ച് അധീനഥയിലായിരുന്നു. 16-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഡച്ചുകാര്‍ക്ക് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുമായും ഇന്നത്തെ ശ്രീലങ്കയുമായും ശക്തമായ വാണിജ്യബന്ധമുണ്ടായിരുന്നു. തഴച്ചുവളര്‍ന്ന ഇവരുടെ കച്ചവടബന്ധങ്ങള്‍ക്ക് മറ്റ് കൊളോണിയല്‍ ശക്തികള്‍ വിഘാതമായിരുന്നുവെങ്കിലും, തങ്ങളുടെ കച്ചവടം ഏകീകരിക്കുന്നതിനായി കടലോര പട്ടണത്തില്‍ ഒരു ഡാനിഷ്കുടിയേറ്റപ്രദേശം ഒരുക്കിയെടുക്കാന്‍ അനുവാദം ചോദിച്ച്ഡാനിഷ് ജനറല്‍ ഓവ് ജെഡേ തഞ്ചാവൂര്‍ നായ്‍ക്കര്‍ രാജവംശത്തിലെ രാജാവിനെ സമീപിച്ചു. രാജാവിന്‍റെ...
Malayalam Railway blog
എസി ഒന്നാംക്ലാസ് യാത്രക്കാര്‍ക്ക് 70 കിലോ ലഗേജ് സൗജന്യമായും പാഴ്സല്‍ ഓഫീസില്‍ കണക്കാക്കുന്നതനുസരിച്ച് ഏറ്റവും കൂടിയലഗേജ് 150 കിലോവരെഅധിക ഭാരത്തിന് ചാര്‍ജ് നല്‍കിയും കൊണ്ടുപോകാം. എസി ടു ടയര്‍ യാത്രക്കാര്‍ക്ക് 50 കിലോ ലഗേജ് സൗജന്യമായും പാഴ്സല്‍/ലഗേജ് ഓഫീസില്‍ കണക്കാക്കുന്നതനുസരിച്ച് ഏറ്റവും കൂടിയലഗേജ് 100 കിലോവരെഅധിക ഭാരത്തിന് ചാര്‍ജ് നല്‍കിയും കൊണ്ടുപോകാം. എസി ത്രീ ടയര്‍ അല്ലെങ്കില്‍ എസി ചെയര്‍ കാര്‍ യാത്രക്കാര്‍ക്ക് 40 കിലോ ലഗേജ് സൗജന്യമായും പാഴ്സല്‍/ലഗേജ് ഓഫീസില്‍ കണക്കാക്കുന്നതനുസരിച്ച് ഏറ്റവും കൂടിയലഗേജ് 40 കിലോവരെഅധിക ഭാരത്തിന് ചാര്‍ജ് നല്‍കിയും കൊണ്ടുപോകാം. സ്ലീപ്പര്‍ക്ലാസ് യാത്രക്കാര്‍ക്ക്...
Malayalam lifestyle blog
സംഭരണം  നിങ്ങള്‍ വാങ്ങുന്ന ഉന്നത ഗുണമേന്മയുള്ള ഭക്ഷണം വിലക്കുറവുള്ളതല്ല. അതിനാല്‍ നിങ്ങള്‍ വാങ്ങുന്ന ഭക്ഷണം ഒരു സംഭരണ പദ്ധതി അനുസരിച്ച് അതിന്‍റ് എപുതുമ നിലനിര്‍ത്തിക്കൊണ്ട് ദീര്‍ഘകാലം സൂക്ഷിക്കാന്‍ സാധിക്കുന്നു. ആദ്യം വന്നത് ആദ്യം വില്‍ക്കുന്നു: ഭക്ഷണത്തിന്‍റെ ഗുണമേന്മ പരിലാലിക്കുന്നതില്‍ ഉല്‍പന്നം സൂക്ഷിക്കാവുന്ന സമയപരിധിയും ഏത് തീയതിവരെ ഉപയോഗിക്കാമെന്നതും വളരെ പ്രധാനമാണ്. ഭക്ഷണം സംഭരിക്കുമ്പോള്‍ പുതുതായി വന്ന ഇനങ്ങള്‍ ഫിഡ്ജിനുള്ളില്‍ പിന്‍ഭാഗത്ത് സൂക്ഷിക്കുക. എല്ലാം ലേബല്‍ ചെയ്യുക: ഭക്ഷണ പാക്കറ്റിലെ ഡേറ്റ് കോഡ് വളരെ ചെറുതാണെങ്കില്‍ അത് സൂക്ഷിക്കുന്നതിനുമുമ്പ് വലുതായി തീയതി അതിന്മേല്‍ കുറിയ്ക്കുക. മാംസ ഉല്‍പന്നങ്ങള്‍ ഫ്രിഡ്ജിന്‍റെ കീഴ്...
Malayalam blog
അവധിക്കാല യാത്രകള്‍ ആസൂത്രണം ചെയ്യല്‍ എളുപ്പമല്ല.ഷെഡ്യൂളുകള്‍, വിലകള്‍, സുഖസൗകര്യങ്ങള്‍ എന്നിവ് അതാരതമ്യം ചെയ്യല്‍ നിങ്ങളുടെ സമയവും ഊര്‍ജവും ഏറെ ആവശ്യപ്പെടുന്ന ജോലിയാണ്. നിങ്ങള്‍ പലപ്പോഴും ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്യാറുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ബസ് ആയിരിക്കും ഏറ്റവും സൗകര്യപ്രദം. എളുപ്പത്തില്‍ ബുക്ക് ചെയ്യാവുന്നതും സുഖപ്രദമായി യാത്ര ചെയ്യാവുന്നതുമായ സേവനമാണ് റെയില്‍യാത്രി നല്‍കുന്നത്.എന്തുകൊണ്ട് റെയില്‍യാത്രി ബസ് സര്‍വീസ്ബുക്കിംഗ് സൗകര്യം ഏറ്റവും മികച്ചതാണ് എന്നറിയാന്‍ തുടര്‍ന്ന് വായിക്കുക. നിങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കില്ല ട്രെയിന്‍, വിമാന യാത്രകളെക്കാള്‍ സാധാരണ ചെലവ് കുറവായിരിക്കും ബസ് യാത്രയ്ക്ക്. അതിനാല്‍ നിങ്ങള്‍ക്ക് സമയവും ചെലവ് കുറയ്ക്കാന്‍...

WRITE TO US

We would love to hear from you. So, if you have any feedback or suggestions do write to us at feedback@railyatri.in

WHAT'S TRENDING

ഇന്ത്യന്‍ ട്രെയിന്‍ യാത്രയുടെ ആഹ്ലാദം

ഏതാനും ദിവസത്തെ ഒരു ഒഴിവുദിന യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ ട്രെയിന്‍ യാത്രയുമായി താരതമ്യപ്പെടുത്താവുന്ന അധികം യാത്രാമാര്‍ഗങ്ങളില്ല. ഇന്ത്യയുടെ അവിശ്വസനീയ സവിശേഷതകളുമായി നിങ്ങളെ ഇത്രയധികം അടുപ്പിക്കുന്ന മറ്റൊരു യാത്രാമാര്‍ഗം ഇല്ലെന്നുതന്നെ പറയണം. തീര്‍ച്ചയായും ട്രെയിന്‍ യാത്രയ്ക്ക് ചില അസൗകര്യങ്ങള്‍ ഉണ്ട്. എന്നാല്‍ താരതമ്യം ചെയ്യുമ്പോള്‍ അനുകൂലഘടകങ്ങള്‍ പ്രതികൂലഘടകങ്ങളെക്കാള്‍ ഏറെ...
Irctc Refund rules

ട്രെയിന്‍ ടിക്കറ്റ് ക്യാന്സrലേഷനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട വസ്തുതകള്‍

ക്യാന്‍സലേഷന്‍ ചെയ്യുന്ന സമയത്ത് തിരിച്ചുകിട്ടുന്ന പണം കാണുമ്പോള്‍ നിങ്ങള്‍ പലപ്പോഴും അമ്പരന്നുപോയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.പലപ്പോഴും നമുക്ക് ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടിവരാറുണ്ടെങ്കിലും ക്യാന്‍സലേഷന്‍ നിയമങ്ങളെക്കുറിച്ച് നമുക്ക് അറിവുണ്ടായിരിക്കയില്ല. അതിനാല്‍, ഇവിടെ റെയില്‍യാത്രിയില്‍ പ്രസ്തുത നിയമങ്ങള്‍ ലളിതമായും അനായാസം മനസ്സിലാക്കാവുന്ന വിധത്തിലും അവതരിപ്പിക്കുകയാണ്. ഇതാ ആ നിയമങ്ങള്‍... എത്രയെല്ലാമാണ് ക്യാന്‍സലേഷന്‍...

കൊച്ചിയിലെ 5 പൈതൃക ഭക്ഷണശാലകള്‍

ചൈനീസ്, ഇറ്റാലിയന്‍, നോര്‍ത്ത് ഇന്ത്യന്‍, തനത് കേരള ഭക്ഷണം തുടങ്ങിയ ഭക്ഷണ വൈവിധ്യങ്ങള്‍ കൊച്ചിയിലുണ്ട്. രുചികരമായ ഭക്ഷണം വിളമ്പുന്ന കാലപ്പഴക്കം ചെന്ന കൊച്ചിയിലെ റസ്റ്ററന്റുകള്‍ തേടി ഈ നഗരത്തിന്റെ മുക്കിലും മൂലയിലും ഞങ്ങള്‍ ഒരു യാത്ര നടത്തി. പല ദശാബ്ദങ്ങളായി ഇന്നും കൊച്ചിയുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ ഏതാനും ചില റസ്റ്ററന്റുകള്‍...

ഫിൽമി എസ്‌കേപ്പ്: ബോളിവുഡിലൂടെ ഒരു പ്രയാണം

ബോളിവുഡ് ചിത്രങ്ങൾ വെറും വിനോദം മാത്രമല്ല നമുക്ക് പകരം അവ നിരവധി വികാരങ്ങളെ ഉണർത്തുകയും ചെയ്യുന്നു. പ്രണയിക്കാനും വെറുക്കാനും പരിചരിക്കാനും തീവണ്ടി യാത്ര ചെയ്യാനുമൊക്കെ അവ നമുക്ക് പ്രചോദനമാകുന്നു. ബോളിവുഡ് ചിത്രങ്ങൾ ആസ്വദിച്ച് വളർന്നവരാണെങ്കിൽ സിനിമകളിലെ അതിവേഗം ശബ്ദമുണ്ടാക്കി ചലിക്കുന്ന തീവണ്ടി യാത്രയേക്കാൾ വലിയ അഭയസ്ഥാനമില്ലെന്ന് നിങ്ങൾ...
Tiger safari

വയനാട്ടില്‍ വന്യജീവികളെ കണ്ടെത്തല്‍

വന നിരീക്ഷണയാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ ഒന്നാണ് കേരളത്തിലെ വയനാട്. മൃഗ നിരീക്ഷണത്തിന് ഏറ്റവും പറ്റിയ സമയം രാവിലെയാണ്. അതിനാല്‍ അതിരാവിലെ യാത്ര പുറപ്പെട്ട് 8 മണിയോടെ വനത്തിലെത്തുക. രാവിലെ മൃഗങ്ങള്‍ വനത്തില്‍ ചുറ്റിക്കറങ്ങും. വയനാട്ടില്‍ നിങ്ങള്‍ക്ക് വന്യജീവികളെ കാണാന്‍ കഴിയുന്ന സ്ഥലങ്ങളുടെ പട്ടിക താഴെ: തോല്‍പ്പെട്ടി- തോല്‍പ്പെട്ടി വന്യജീവി...

5 തനത് രാജസ്ഥാനി ഭക്ഷണം ലഭിക്കുന്ന ജയ്പൂര്‍ ഹോട്ടലുകള്‍

കുറച്ച് തനത് രാജസ്ഥാനി ഭക്ഷണങ്ങളുടെ രുചിയറിയാതെ ജയ്പൂരിലേക്കുള്ള സന്ദര്‍ശനം പൂര്‍ണ്ണമാകില്ല. രാജസ്ഥാനി മധുരപലഹാരങ്ങളുടെ സവിശേഷ രുചി ഈ നഗരത്തെ ഭക്ഷണപ്രേമികളുടെ സ്വര്‍ഗ്ഗമാക്കുന്നു! അതുകൊണ്ട അടുത്ത തവണ ജയ്പൂരിലെത്തുമ്പോള്‍ ഈ പ്രശസ്ത ഹോട്ടലുകള്‍ സന്ദര്‍ശിച്ച് കുറച്ച് യഥാര്‍ഥ രാജസ്ഥാനി മധുരം നുകരൂ. റാവത്ത് മിഷ്ടന്‍ ഭണ്ഡാര്‍ ഉള്ളിയും പരിപ്പും ചേര്‍ത്ത് തയാറാക്കുന്ന...

CATEGORIES

Spiritual Journeys

Destinations

Fun Fiesta

Forts & Ruins

Travel Hacks

Bon Appetit